കേരളത്തിന്റെ വികസനത്തിനൊപ്പം കൈകോർത്ത്, നാടിന്റെ വളർച്ചയിൽ പങ്കാളിയാകാൻ സാധിക്കുന്നതിൽ മൈജിക്ക് ഏറെ അഭിമാനമുണ്ട്! ✨
Open on InstagramIf this post is unavailable here, open it on Instagram.
Discover the latest mobile, electronics, appliance, laptop and gadget offers at myG stores across Kerala. Explore the best deals, discounts and latest offers from top brands, all in one place.
Offers around you
Made for shopping locally
myG offers are organised around where you actually shop. Dates stay visible, expired promotions leave automatically, and every store page shows only the offers currently assigned to that branch.
Validity is checked against the India calendar, so ended offers do not linger.
Offers can differ by branch. Choose the store you plan to visit before travelling.
See the original artwork, campaign dates and store coverage without creating an account.
From our stores
Swipe below the players or scroll to explore all events.
കേരളത്തിന്റെ വികസനത്തിനൊപ്പം കൈകോർത്ത്, നാടിന്റെ വളർച്ചയിൽ പങ്കാളിയാകാൻ സാധിക്കുന്നതിൽ മൈജിക്ക് ഏറെ അഭിമാനമുണ്ട്! ✨
Open on InstagramIf this post is unavailable here, open it on Instagram.
myG ഓണം മാസ്സ് ഓണം സീസൺ 4 ബംപർ സമ്മാനമായ പുത്തൻ BMW കാറിന്റെ താക്കോൽ നമ്മുടെ വിജയി വിഷ്ണുവിന് കൈമാറി.
Open on InstagramIf this post is unavailable here, open it on Instagram.
myG Mass Onam Season 4-ലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറിയ നിമിഷങ്ങൾ
Open on InstagramIf this post is unavailable here, open it on Instagram.
India’s FIRST 400 RPM Super Hi-Speed BLDC+ Fan was officially launched at the myG Future EPIC Store, Marine Drive by none other than Antony Varghese Pepe and Noorin Sheriff!
Open on InstagramIf this post is unavailable here, open it on Instagram.
വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമായി കല്പാത്തി രഥോത്സവം. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റുകൂട്ടുന്ന ഈ മഹോത്സവത്തിന്റെ ആഘോഷനിമിഷങ്ങളിൽ myG യും പങ്കുചേരുന്നു. #myG #KalpathiRatholsavam #Kalpathi #KeralaCulture #CelebratingTradition
Open on InstagramIf this post is unavailable here, open it on Instagram.
Unveiling the future of smart cooling with Antony Varghese (Pepe) & Noori Sheriff!✨ Havells India’s First Super AI Hi-Speed BLDC+ Ceiling Fan is officially launched at myG Future EPIC Marine Drive. Step into the future of cooling and experience next-gen home appliances. Drop by myG Future today to explore the latest technology products paired with unbeatable offers! 🛍️✨ #myGFuture #AntonyVarghese #Pepe #NooriSheriff #HavellsIndia SmartHome MarineDrive KochiEvents TechLaunch GrandLaunch
Open on InstagramIf this post is unavailable here, open it on Instagram.
തൃപ്രയാറിൽ myG Future-ന് ലഭിച്ച ഗംഭീര വരവേൽപ്പിനും ഹൃദയം നിറഞ്ഞ സ്നേഹത്തിനും ഓരോരുത്തർക്കും ഒരായിരം നന്ദി. #myGFuture #Thriprayar #GrandInauguration #HoneyRose
Open on InstagramIf this post is unavailable here, open it on Instagram.
ഫോൺ വേണ്ട 📵 കുട്ടികളിലെ സ്മാർട്ട്ഫോൺ അമിത ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി ഫോൺവേണ്ട പ്രോഗ്രാം വീണ്ടും എത്തുന്നു! { myG Phone Venda, Children's Day, no smartphone for kids, children awareness campaign }
Open on InstagramIf this post is unavailable here, open it on Instagram.
ഞങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും..! ❤️ myG Smart Start 2.0 കൽപ്പറ്റയിൽ വലിയ വിജയമാക്കാൻ സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ഈ സ്നേഹവും പിന്തുണയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ ഊർജ്ജം. #myG #myGSmartStart #Wayanad #Kalpetta #ThankYouAll CustomerLove
Open on InstagramIf this post is unavailable here, open it on Instagram.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തിനൊപ്പം സഞ്ചരിക്കാൻ നമ്മുടെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും ഒരു കൈത്താങ്ങുമായി myG Smart Start 2.0. ഓൺലൈൻ പേയ്മെന്റുകൾ (GPay), ഡിജിറ്റൽ ലോകത്തെ ചതിക്കുഴികൾ തിരിച്ചറിയൽ, AI സാങ്കേതികവിദ്യകൾ തുടങ്ങിയവയെക്കുറിച്ച് വിദഗ്ദ്ധരായ myG ട്രെയിനേഴ്സ് ക്ലാസ്സുകൾ നയിക്കുന്നു. ഒപ്പം തന്റെ വിശേഷങ്ങളും കഥകളും പങ്കുവെക്കാൻ പ്രിയ താരം ജോസഫ് അന്നംകുട്ടി ജോസും എത്തുന്നു! 📅 തീയതി: 2026 നവംബർ 4 (ബുധൻ) ⏰ സമയം: രാവിലെ 8:30 മുതൽ 📍 സ്ഥലം: ഹോട്ടൽ ഓഷ്യൻ, കൽപ്പറ്റ, വയനാട് 55 വയസ്സ് കഴിഞ്ഞവർക്ക് ഡിജിറ്റൽ ലോകത്തേക്ക് ഒരു സ്മാർട്ട് തുടക്കം കുറിക്കാൻ ഇപ്പോൾ തന്നെ വീഡിയോയിലെ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യൂ. 📞 കൂടുതൽ വിവരങ്ങൾക്ക്: 9249 001 001 #myG #SmartStart2 #JosephAnnamkuttyJose #DigitalLiteracy
Open on InstagramIf this post is unavailable here, open it on Instagram.
The Extraordinary Has Arrived. The all-new OPPO Find X10 Series is here, bringing a new expression of innovation and sophistication. Officially launched across Kerala at myG. Discover the Extraordinary. Experience it at myG. #OPPOFindX10Series #OPPO #myG #OfficialLaunch #Kerala
Open on InstagramIf this post is unavailable here, open it on Instagram.
അന്ന് നമ്മളെ നടക്കാൻ പഠിപ്പിച്ച കൈകൾ... ഇന്ന് ഡിജിറ്റൽ ലോകത്തേക്ക് നമ്മൾ ചേർത്തുവെക്കുന്നു! ❤️ നമ്മൾ കുഞ്ഞായിരുന്നപ്പോൾ കൈപിടിച്ച് ലോകം കാണിച്ചുതന്ന അമ്മമാർക്കും അച്ഛന്മാർക്കും മുത്തശ്ശിമാർക്കും വേണ്ടി... myG Smart Start 2.0 കണ്ണൂരിൽ പകർന്നുനൽകിയത് ഒരു സാങ്കേതികവിദ്യ മാത്രമല്ല, അവരുടെ കണ്ണുകളിലെ ആത്മവിശ്വാസമാണ്. ബഹുമാനപ്പെട്ട മേയർ പി. ഇന്ദിര, പ്രിയപ്പെട്ട ജോസഫ് അന്നംകുട്ടി ജോസ്, കേരള പോലീസ് സൈബർഡോം ഉദ്യോഗസ്ഥർ, മൈജി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം ഈ നിമിഷങ്ങൾക്ക് കൂടുതൽ തിളക്കമേകി. സ്നേഹത്തോടെ, കരുതലോടെ... myG ഒപ്പമുണ്ട്! 🤝✨ #mygsmartstart2.0 #myGCSR #myGDigital #Kannur #smartlearning
Open on InstagramIf this post is unavailable here, open it on Instagram.
Gundlupet, the wait is finally over! myG Future is now open, bringing you an exciting world of the latest smartphones, electronics, home appliances, and more. Visit myG Future Gundlupet and experience a whole new world of shopping!
Open on InstagramIf this post is unavailable here, open it on Instagram.
ഇനി ടെക്നോപാർക്കിലേക്ക് BMW-വിൽ പോകാം! 😍 #myGFuture #myGOnamMassonamSeason4 #BMWwinner
Open on InstagramIf this post is unavailable here, open it on Instagram.
നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്തും വളർച്ചയും.✨ തുടർന്നും ഏറ്റവും മികച്ച സേവനങ്ങളുമായി myG നിങ്ങൾക്കൊപ്പമുണ്ടാകും. ഈ യാത്രയിൽ ഞങ്ങൾക്ക് നൽകിയ വലിയ പിന്തുണയ്ക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ സാറിനും ശ്രീ. കുഞ്ഞാലിക്കുട്ടി സാറിനും അതിയായ നന്ദി അറിയിക്കുന്നു
Open on InstagramIf this post is unavailable here, open it on Instagram.
ഡിജിറ്റൽ യുഗത്തിൽ ആരും ഒറ്റപ്പെട്ടുപോകരുത് എന്ന ലക്ഷ്യത്തോടെയാണ് myG Smart Start 2.0 ആരംഭിച്ചത്. തിരുവനന്തപുരത്ത് അത് വിജയകരമായി പൂർത്തിയാകുമ്പോൾ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. പങ്കെടുത്ത എല്ലാവർക്കും ആത്മവിശ്വാസമേകിയ അവിസ്മരണീയമായ ക്ലാസ്സിന് ജോസഫ് അന്നംകുട്ടി ജോസിന് സ്നേഹം നിറഞ്ഞ നന്ദി! 🤝📱 #DigitalLiteracy #myGCares #SmartStart2 #JosephAnnamkuttyJose #Trivandrum
Open on InstagramIf this post is unavailable here, open it on Instagram.
OPPO Find X10 Series-ന്റെ അത്യുഗ്രൻ ലോഞ്ചിംഗ് ആഘോഷവുമായി myG. OPPO Find X10 Series ലോഞ്ചിംഗ് അവിസ്മരണീയമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പങ്കാളിത്തവുമാണ് ഈ ആഘോഷത്തിന്റെ യഥാർത്ഥ വിജയം! ❤️🙌 #myGFuture #OPPOFindX10Series #OPPO #Kozhikode
Open on InstagramIf this post is unavailable here, open it on Instagram.
കാലമെത്ര മാറിയാലും, നമ്മളെ ചേർത്തുപിടിച്ച ആ കൈകൾ വിടാതെ... പുത്തൻ ലോകത്തേക്ക് നയിക്കാം! ❤️ നമ്മുടെ ഓരോ വളർച്ചയിലും താങ്ങും തണലുമായി നിന്ന മുതിർന്ന തലമുറയ്ക്കായി... myG Smart Start 2.0 കണ്ണൂരിൽ പകർന്നുനൽകിയത് കേവലം AI ക്ലാസുകൾ മാത്രമല്ല, മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള വലിയൊരു ആത്മവിശ്വാസവും സന്തോഷവുമാണ്. MIT വിദഗ്ദ്ധരുടെ ക്ലാസുകളും, പ്രമുഖ വ്യക്തിത്വങ്ങളുടെയും മൈജി പ്രതിനിധികളുടെയും സാന്നിധ്യവും ഈ നല്ല നിമിഷങ്ങൾക്ക് ഇരട്ടി മധുരമേകി. സ്നേഹത്തോടെ, ചേർത്തുപിടിക്കലോടെ... myG എപ്പോഴും ഒപ്പമുണ്ട്! 🤝✨ #mygsmartstart2.0 #myGCSR #myGDigital #Kannur
Open on InstagramIf this post is unavailable here, open it on Instagram.
ഓണക്കാലം ഏവർക്കും സന്തോഷത്തിന്റെ നാളുകളാണ്... എന്നാൽ ചില പുഞ്ചിരികൾക്ക് കോടികളേക്കാൾ വിലയുണ്ടാകും... ❤️ സ്നേഹത്തോടെ, നിങ്ങളോടൊപ്പം എന്നും myG. ❤️
Open on InstagramIf this post is unavailable here, open it on Instagram.
മലപ്പുറത്തിന് ഇനി FUTURE വൈബ് അത്യാധുനിക, ഡിജിറ്റൽ, ഹോം & കിച്ചൻ അപ്ലെയിൻസസുകളുടെ വലിയ കളക്ഷൻസും, ഗംഭീര വിലക്കുറവുമായി myG FUTURE ഇനി മലപ്പുറം വാറങ്കോടും.
Open on InstagramIf this post is unavailable here, open it on Instagram.